Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.ആർ.ഡബ്ല്യുവിന്​...

​െഎ.ആർ.ഡബ്ല്യുവിന്​ ​േഗാൾഡൻ സല്യൂട്ട് അവാർഡ്​

text_fields
bookmark_border
irw
cancel
camera_alt

കോ​വി​ഡ് സേ​വ​ന രം​ഗ​ത്തെ മാ​ന​വീ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഗോ​ൾ​ഡ​ൻ സ​ല്യൂ​ട്ട് അ​വാ​ർ​ഡ് ഐ.​ആ​ർ.​ഡ​ബ്ല്യു ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​ഐ. ഷ​മീ​ർ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യി​ൽ​നി​ന്ന് ഏറ്റുവാങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സേ​വ​ന രം​ഗ​ത്തെ മാ​ന​വീ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഗോ​ൾ​ഡ​ൻ സ​ല്യൂ​ട്ട് അ​വാ​ർ​ഡ് ഐ.​ആ​ർ.​ഡ​ബ്ല്യു​വി​ന് ല​ഭി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യി​ൽ​നി​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​ഐ. ഷ​മീ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല​ട​ക്കം ആ​ത്മാ​ർ​ഥ സേ​വ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് മാ​തൃ​ക സൃ​ഷ്്​​ടി​​ച്ച​വ​രാ​ണ് ഐ.​ആ​ർ.​ഡ​ബ്ല്യു​വെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സും മ​നോ​ര​മ ഓ​ൺ​ലൈ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ജ​ന​കീ​യ വോ​ട്ടെ​ടു​പ്പി​ലാ​ണ് ഗ്രൂ​പ് അ​ടി​സ്ഥാ​ന​ത്തി​ൽ ഐ.​ആ​ർ.​ഡ​ബ്ല്യു​വി​നെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irwgolden salute award
News Summary - golden salute award to irw
Next Story