Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരക്കുവാഹന നികുതി:...

ചരക്കുവാഹന നികുതി: തീയതി നീട്ടി

text_fields
bookmark_border
ചരക്കുവാഹന നികുതി: തീയതി നീട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ മൂ​ന്നാം സാ​മ്പ​ത്തി​ക പാ​ദ​ത്തി​ലെ നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടിയ​താ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​റി​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം പാദത്തിലെ വാ​ഹ​ന നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി​യാ​ണ് ഇ​പ്പോ​ള്‍ നീ​ട്ടി​ന​ൽ​കി​യ​ത്. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle taxGoods Vehiclegoods vehicle tax
News Summary - goods vehicle tax: Date extended
Next Story