Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2020 9:11 AM IST Updated On
date_range 17 April 2020 9:11 AM ISTസംസ്ഥാനത്ത് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക സമിതി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ച് സംസ ്ഥാന സർക്കാർ. ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാൽ ചെയർമാനായ ആറംഗ സമിതിയാണ് സർക്കാർ രൂപീകരിച്ചത്.
അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപരീകരിച്ചത്.
കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂൾ, സർവകലാശാല എന്നിവയുടെ വിവിധ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story