Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത്​...

സം​സ്ഥാ​ന​ത്ത്​ തു​ട​ര്‍ഭ​ര​ണം അ​നി​വാ​ര്യം –ജോ​സ് കെ. ​മാ​ണി

text_fields
bookmark_border
Governance in the state is inevitable - Jose K. Mani
cancel

ചെ​റു​തോ​ണി: ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​റിെൻറ തു​ട​ര്‍ഭ​ര​ണം സം​സ്ഥാ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ക​സ​ന തു​ട​ര്‍ച്ച​യാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​െ​ത​ന്ന​തി​െൻറ തെ​ളി​വാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ.​ഡി.​എ​ഫ്​ നേ​ടി​യ വി​ജ​യ​മെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ്(​എം) ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. പാ​ര്‍ട്ടി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളും അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​യി​രു​ന്നു റോ​ഷി അ​ഗ​സ്​​റ്റ്യ​ന്‍ എം.​എ​ൽ.​എ​യു​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷാ​ജി കാ​ഞ്ഞ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജോ​സ് പാ​ല​ത്തി​നാ​ല്‍, അ​ല​ക്‌​സ് കോ​ഴി​മ​ല, രാ​രി​ച്ച​ന്‍ നീ​റ​ണാം​കു​ന്നേ​ല്‍, റെ​ജി കു​ന്നം​കോ​ട്ട്, എ.​ഒ. അ​ഗ​സ്​​റ്റ്യ​ന്‍, ജോ​സ് കു​ഴി​ക​ണ്ടം, ടി.​പി. മ​ല്‍ക്ക, കെ.​എ​ന്‍. മു​ര​ളി, കെ.​ജെ. സെ​ബാ​സ്​​റ്റ്യ​ന്‍, മ​നോ​ജ് എം. ​തോ​മ​സ്, ജ​യ​കൃ​ഷ്ണ​ന്‍ പു​തി​യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentJose K. Maniinevitable
News Summary - Governance in the state is inevitable - Jose K. Mani
Next Story