Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:36 PM GMT Updated On
date_range 4 Aug 2017 2:36 PM GMTഗവർണർ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതിൽ തെറ്റില്ല - സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ക്കോ ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിക്കോ വിവരങ്ങള്‍ ആരായുന്നതില്‍ തടസമില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. ഗവർണർക്ക് ഭരണഘടനാ പദവി ഉപയോഗിച്ച് സംസ്ഥാനത്തിെൻറ ഭരണത്തിൽ ഇടെപടാൻ അധികാരം ഉണ്ട്.
ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി െചന്നത് സൗഹാർദ്ദമുള്ളതിനാലാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story