Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 7:30 AM IST Updated On
date_range 16 Feb 2021 10:52 AM ISTരാജെൻറയും അമ്പിളിയുടെയും മക്കൾക്ക് സർക്കാർ സഹായം കൈമാറി
text_fieldsbookmark_border
ബാലരാമപുരം: തീപടർന്ന് മരിച്ച അതിയന്നൂരിലെ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ രാജെൻറയും അമ്പിളിയുടെയും മക്കളായ രാഹുൽ രാജിനും രഞ്ജിത്ത് രാജിനും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്ന 10 ലക്ഷം രൂപയുടെ രേഖകൾ കെ. ആൻസലൻ എം.എൽ.എ ൈകമാറി.
വീടുവെക്കാനായി 10 ലക്ഷം രൂപ നേരത്തേ കൈമാറിയിരുന്നു. രാഹുലിന് ജോലി നൽകുന്നതിന് നെല്ലിമൂട് സർവിസ് സഹകരണബാങ്ക് ഡയറക്റ്റർ ബോർഡ് തീരുമാനമെടുത്ത് മറ്റ് അംഗീകാരങ്ങൾക്കായി അയച്ചിട്ടുണ്ട്.
തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story