Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2020 6:28 AM GMT Updated On
date_range 1 April 2020 6:34 AM GMTസാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന് ഹെലികോപ്ടർ വാടകക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി
text_fieldsbookmark_border
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന് ഹെലികോപ്ടർ വാങ്ങാൻ 1.15 കോടി രൂപ കൈമാറി. പവൻഹാൻസ് കമ്പനിക്ക് കൈമാറാനായി ഈ തുക ചൊവ്വാഴ്ച ട്രഷറിയിൽ നിന്നും പിൻവലിച്ചു.
1.7 കോടി രൂപക്കാണ് പവർഹാൻസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. അഡ്വാൻസ് തുകയാണ് ഇപ്പോൾ കൈമാറിയത്.
അതേസമയം പണം പിൻവലിച്ചത് സ്വഭാവിക നടപടിയാണെന്നും ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയതെന്നും സർക്കാർ അറിയിച്ചു. പൊലീസിൻെറ അടക്കം വിവിധ ആവശ്യങ്ങൾക്കാണ് സർക്കാർ ഹെലികോപ്ടർ വാടകക്ക് എടുക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story