Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​മാ​ന​ത്താ​വ​ളം...

വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യിൽ

text_fields
bookmark_border
വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യിൽ
cancel

തിരുവനന്തപുരം: വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യിൽ. ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്നാണ് സർക്കാറിന്‍റെ വാദം. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടു.

വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ പൊതുതാത്പര്യം പരിഗണിച്ചില്ല, നടപടി ഫെഡറൽ തത്വങ്ങൾക്കും എതിരാണ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹരജി. നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani Grouptrivandrum airportsupreme court
News Summary - Government in Supreme Court over transfer of trivandrum airport to Adani Group
Next Story