Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​കേ​ഷിന്‍റെ മുൻകൂർ...

മു​കേ​ഷിന്‍റെ മുൻകൂർ ജാമ്യത്തിനെതിരെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യേ​ക്കും

text_fields
bookmark_border
Mukesh
cancel
camera_alt

മു​കേ​ഷ്

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ എം. ​മു​കേ​ഷ് എം.​എ​ൽ.​എ​ക്ക്​ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യേ​ക്കും. മു​ൻ​കൂ​ർ ജാ​മ്യം വി​ചാ​ര​ണ​യെ​പ്പോ​ലും ബാ​ധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും അ​പ്പീ​ൽ.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് ര​ഹ​സ്യ​വാ​ദ​ത്തി​നു​ശേ​ഷം സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ലൈം​ഗി​ക​ബ​ന്ധ​മെ​ന്ന സൂ​ച​ന മൊ​ഴി​യി​ലി​ല്ലെ​ന്നും മ​റ്റും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഈ ​ന​ട​പ​ടി​ക​ൾ കേ​സ​ന്വേ​ഷ​ണ​െ​ത്ത​യും ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം മ​ര​ട് പൊ​ലീ​സാ​ണ് മു​കേ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultMukesh
News Summary - Government may appeal against Mukesh's anticipatory bail
Next Story