Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല, പൗരത്വ...

ശബരിമല, പൗരത്വ പ്രക്ഷോഭം: കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി

text_fields
bookmark_border
ശബരിമല, പൗരത്വ പ്രക്ഷോഭം: കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി
cancel

തിരുവനന്തപുരം: ശബരിമല, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ രജിസ്​റ്റർ ​െചയ്​ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്​ പുറത്തിറക്കി. ഗുരുതരവും ക്രിമിനൽ സ്വഭാവമുള്ളതും ഒഴികെ കേസുകളാണ്​ പിൻവലിക്കുന്നതെന്ന്​ ഉത്തരവിൽ വ്യക്തമാക്കി. കേസുകൾ പരിശോധിച്ച്​ നടപടിയെടുക്കാൻ ​ഡി.ജി.പി​െയയും ജില്ല കലക്​ടർമാരെയും ചുമതലപ്പെടുത്തി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ 1007 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്. പൗരത്വഭേദഗതി നിയമ പ്രക്ഷോഭങ്ങളിൽ 311 ഉം. ഇരുകേസുകളിലുമായി 5972 പേരെ അറസ്​റ്റ്​ ചെയ്​തു. ചില കേസുകൾ പിൻവലിക്കാൻ കോടതിയുടെ അനുമതി ആവശ്യമായി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala protestAnti CAA protest
News Summary - government order issued to withdraw cases
Next Story