Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ഓഫിസുകളിൽ ഇനി...

സർക്കാർ ഓഫിസുകളിൽ ഇനി 'താഴ്മയായി അപേക്ഷിക്കേണ്ട', അഭ്യർഥിച്ചാൽ മതി

text_fields
bookmark_border
kerala secretariat
cancel
Listen to this Article

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന അപേക്ഷ ഫോമുകളിൽ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

'താഴ്മയായി അപേക്ഷിക്കുന്നു' എന്നതിന് പകരം 'അപേക്ഷിക്കുന്നു' എന്നോ 'അഭ്യർഥിക്കുന്നു' എന്നോ ഉപയോഗിച്ചാൽ മതിയാകും. മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുന്നത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government order
Next Story