Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത് ക്രൈസ്​തവർക്ക്...

ദലിത് ക്രൈസ്​തവർക്ക് പ്രത്യേക സംവരണം സർക്കാർ പരിഗണനയിൽ -മന്ത്രി റോഷി അഗസ്​റ്റിൻ

text_fields
bookmark_border
Roshy Augustine
cancel

തൊടുപുഴ: പട്ടികജാതിയിൽ നിന്ന്​ മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്​തവർക്ക് സർക്കാർ ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം നൽകുന്നത് പരിഗണനയിലാണെന്ന്​ മന്ത്രി റോഷി അഗസ്​റ്റിൻ. ചേരമ സാംബവ ​െഡവലപ്​മെൻറ്​ സൊസൈറ്റി (സി.എസ്​.ഡി.എസ്​) നേതൃത്വത്തിൽ 158ാമത് അയ്യങ്കാളി ജന്മജയന്തി ആഘോഷം തൊടുപുഴയിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവർണ മേധാവിത്വത്തി​െൻറ ചൂഷണത്തിൽ മനംമടുത്ത് വലിയതോതിൽ ൈക്രസ്​തവമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വിഭാഗങ്ങൾക്ക് അവിടെയും മതിയായ പ്രാതിനിധ്യം ലഭിച്ചില്ല. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. രാജ്യം വർഗീയവാദികളുടെ കരങ്ങളിൽ അമരുന്നകാലത്ത്​ അയ്യങ്കാളിയുടെ സമരപോരാട്ടങ്ങൾ സ്​മരണീയമാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshy Augustinespecial reservationDalit Christians
News Summary - Government respects special reservation for Dalit Christians: Minister Roshi Augustine
Next Story