Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2021 11:05 AM GMT Updated On
date_range 6 July 2021 11:16 AM GMTവിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന നിരക്ക് നിജപ്പെടുത്തുന്നു
text_fieldsbookmark_border
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ, റാപിഡ് പി.സി.ആർ നിരക്കുകൾ സർക്കാർ നിജപ്പെടുത്തും. ഈ മാസം 21 മുതലാണ് പുതിയ നിരക്ക് നിജപ്പെടുത്തുന്നത്.
ഇപ്പോൾ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമാണ് യു.എ.ഇയിലേക്ക് പോകുവാൻ കഴിയുന്നത്. ആർ.ടി.പി.സിആറിന് 500 രൂപയും റാപിഡ് പി.സി.ആറിന് 2490 രൂപയുമാണ് ഈടാക്കുന്നത്. സർക്കാർ ഇടപെടുന്നതോടെ നിരക്കിൽ വലിയ കുറവുണ്ടാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story