Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 12:36 PM GMT Updated On
date_range 8 July 2018 2:37 PM GMTഎം.എം ജേക്കബ് ഒൗന്നിത്യത്തിലും വിനയം കാത്തുസൂക്ഷിച്ച വ്യക്തിയെന്ന് ഗവർണർ
text_fieldsbookmark_border
തിരുവനന്തപുരം: മുന്‍ മേഘാലയ ഗവര്‍ണര്‍ ശ്രീ എം എം ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അനുശോചിച്ചു.
ഗവര്‍ണര്‍, കേന്ദ്രസഹമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ നിലകളില്‍ പ്രശംസാര്‍ഹമായ സേവനം നല്‍കിയ എം. എം ജേക്കബ് ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story