Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:59 AM GMT Updated On
date_range 8 Dec 2017 4:10 AM GMTഗവർണറുടെ വിമാനം വൈകി: എയർ ഇന്ത്യയോട് വിശദീകരണം തേടും
text_fieldsbookmark_border
മലപ്പുറം: ഗവർണർ പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ഒന്നര മണിക്കൂറിലേറെ വൈകി. ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഗവർണർ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം രാത്രി ഒന്നരക്കാണ് പുറപ്പെട്ടത്. ഇതു സംബന്ധിച്ച് ഗവർണർ എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്നാണ് വിവരങ്ങൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story