Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 9:13 PM IST Updated On
date_range 18 Sept 2017 9:13 PM ISTഅട്ടപ്പാടിയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വീട് നിർമ്മിച്ച് നൽകും
text_fieldsbookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 63 പേർക്ക് സർക്കാർ വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. വീട് നഷ്ടപ്പെട്ട ഇവർ ഇപ്പോൾ കാരുണ്യ അശ്രമത്തിലാണ് താമസിക്കുന്നത്. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനക്കൽ മിച്ച ഭൂമിയിൽ താമസിച്ച 12 കുടുംബത്തിലെ 63 പേർക്കാണ് ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story