Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൃശ്യങ്ങളുടെ പകർപ്പ്:...

ദൃശ്യങ്ങളുടെ പകർപ്പ്: ദിലീപി​െൻറ ഹരജി 26ലേക്ക്​ മാറ്റി

text_fields
bookmark_border
ദൃശ്യങ്ങളുടെ പകർപ്പ്: ദിലീപി​െൻറ ഹരജി 26ലേക്ക്​ മാറ്റി
cancel

െകാച്ചി: നടിയെ ആക്രമിച്ച്​ പകർത്തിയെന്ന്​ പറയുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട്​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നൽകിയ ഹരജി തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. ഹരജി തീർപ്പാക്കുന്നതുവരെ വിചാരണ നടപടി സ്​റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കഴിഞ്ഞതവണ ഹരജി പരിഗണിച്ചപ്പോൾ കോടതി അനുവദിച്ചിരുന്നില്ല. തുടർന്ന്​ കേസ്​ ഇൗ മാസം​ 21ലേക്ക്​ മാറ്റിയിരിക്കുകയായിരുന്നു. 

കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പും ശബ്​ദരേഖയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ്​ ദിലീപി​​​െൻറ​ ഹരജി​. ദൃശ്യങ്ങളുടെ പകർപ്പിന് തനിക്ക് അവകാശം ഉണ്ടെന്നും ഇത്​ നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ്​ ഹരജിയിലെ വാദം. നേര​േത്ത അങ്കമാലി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ്​ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackmalayalam newsDileep Case
News Summary - Govt on Dileeps Plea - Kerala News
Next Story