Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​സുമാരുമായി സർക്കാർ...

നഴ്​സുമാരുമായി സർക്കാർ ഇന്ന്​ ചർച്ച നടത്തും

text_fields
bookmark_border
നഴ്​സുമാരുമായി സർക്കാർ ഇന്ന്​ ചർച്ച നടത്തും
cancel

തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട്​ സമരം നടത്തുന്ന നഴ്​സുമാരുമായി ഇന്ന്​ സർക്കാർ ചർച്ച നടത്തും. ലേബർ കമീഷണറാണ്​ ചർച്ചക്ക്​ വിളിച്ചത്​. തൃശൂരിൽ തുടങ്ങിയ സമരം നാളെ സംസ്​ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ചിരുന്നു. 

കുറഞ്ഞ ശമ്പളം 20,000 രൂപ നൽകണമെന്നും 200 കിടക്കകളുള്ള ആശുപത്രികളിൽ എൻട്രി കേഡറിൽ സർക്കാർ വേതനമായ 32,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurses strikeunited nurses assosiation
News Summary - govt meets nurses today
Next Story