Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2016 11:53 AM GMT Updated On
date_range 4 Oct 2016 11:53 AM GMTആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല -ദേവസ്വം മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആരാധനാലയങ്ങളിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കുട്ടുകയാണെന്ന പ്രചാരണം തെറ്റാണെന്നും കടകംപളളി പറഞ്ഞു. നിയമസഭയില്‍ ആര്‍. രാജേഷിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദേവസ്വം മന്ത്രി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story