Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; ...

ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; ഒ​രു കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ് 66 കോ​ടി രൂ​പ

text_fields
bookmark_border
ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത;  ഒ​രു കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ് 66 കോ​ടി രൂ​പ
cancel

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത ഒ​രു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ നി​ർ​മി​ക്കാ​ൻ ഏ​ക​ദേ​ശം 66 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് പ്രോ​ജ​ക്റ്റ് ത​യാ​റാ​ക്കി​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ. 53 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി​വ​രും. 600 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ ല​ഭ്യ​മാ​കും. വ​ന​ഭൂ​മി​യും ച​തു​പ്പു​നി​ല​ങ്ങ​ളും തി​ര​ക്കേ​റി​യ പ​ട്ട​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി നി​ർ​മി​ക്കു​ന്ന പാ​ത​ക്ക് 7938 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം നി​ർ​മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

456 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്താ​ണ് ആ​റ് വ​രി ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത നി​ർ​മി​ക്കു​ക. 83.29 ശ​ത​മാ​നം കൃ​ഷി​ഭൂ​മി​യി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കു​ക. എ​ൻ.​എ​ച്ച് 544, എ​ൻ.​എ​ച്ച് 66 പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഇ​ട​നാ​ഴി​യാ​വും ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വെ. തു​ട​ക്ക​ത്തി​ൽ സ്ഥ​ല​മെ​ടു​പ്പി​ന് നാ​ല് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​മാ​രെ​യാ​ണ് നി​യ​മി​ച്ചി​രു​ന്ന​ത്.

ഇ​വ​ർ​ക്ക് കീ​ഴി​ൽ ഏ​ഴ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ ക​രി​മ്പ, മ​രു​ത​റോ​ഡ് വി​ല്ലേ​ജു​ക​ളി​ലാ​ണ് സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭൂ​മി പ​രി​ശോ​ധ​ന സ​ർ​വേ, മ​ണ്ണി​ന്റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, വ​ന​ഭൂ​മി​ വി​ശ​ദ​പ​ഠ​നം എ​ന്നി​വ​യും ന​ട​ത്തി. ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield Roadconstruction cost
News Summary - Greenfield Road; The cost of construction of one kilometer is Rs 66 crore.
Next Story