Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധശിക്ഷ റദ്ദാക്കണമെന്ന...

വധശിക്ഷ റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു

text_fields
bookmark_border
വധശിക്ഷ റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു
cancel

പാറശ്ശാല: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു.

വധശിക്ഷക്കെതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണക്ക്​ ശേഷം നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. അതേസമയം, ഗ്രീഷ്മയുടെ അമ്മാവന് വിചാരണകോടതി അനുവദിച്ച ജാമ്യം ഹൈകോടതി ശരിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentenceGreeshmaSharon murder case
News Summary - Greeshma's appeal to quash the death sentence accepted by High Court
Next Story