Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2022 9:51 AM GMT Updated On
date_range 3 Oct 2022 9:51 AM GMTതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയുള്ള പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ, ഒക്ടോബർ ആറിന് കലക്ടറേറ്റിലെ ഓംബുഡ്സ്മാൻ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട സിറ്റിംഗ് നടത്തുന്നു. രാവിലെ 11മുതൽ ഒന്നുവരെയാണ് സിറ്റിംഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story