Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്​.ടി ഉദ്​ഘാടന...

ജി.എസ്​.ടി ഉദ്​ഘാടന ചടങ്ങിലേക്ക്​ കെ.എം. മാണിക്ക്​ ക്ഷണം

text_fields
bookmark_border
ജി.എസ്​.ടി ഉദ്​ഘാടന ചടങ്ങിലേക്ക്​ കെ.എം. മാണിക്ക്​ ക്ഷണം
cancel

കോട്ടയം: ജി.എസ്​.ടി ഉദ്​ഘാടന ചടങ്ങിലേക്ക്​ മുൻ സംസ്ഥാന ധനമന്ത്രിയും കേരള കോൺഗ്രസ്​ എം ചെയർമാനുമായ കെ.എം. മാണിക്ക്​ ക്ഷണം. ചടങ്ങിൽ അദ്ദേഹം പ​െങ്കടുക്കും. ജി.എസ്​.ടി കൗൺസിലി​​​െൻറ മുൻ ചെയർമാനായ മാണിയെ ഡൽഹിയിൽ നിന്ന്​ പ്രത്യേകം ക്ഷണിച്ചെന്നാണ്​ വിവരം. ജി.എസ്​.ടിക്കായുള്ള പ്രത്യേക സമ്മേളനം വെള്ളിയാഴ്​ച അർധരാത്രിയാണ്​ ചേരുന്നത്​. ജി.എസ്​.ടി കേരളത്തിന്​ വൻ​ നേട്ടമാകുമെന്ന്​ മാണി വാർത്തക്കുറിപ്പിൽ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manimadhyamamkerala congress mgst
News Summary - gst inauguration km mani kerala congress m business news | madhyamam
Next Story