Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്.ടി. സമാരംഭ...

ജി.എസ്.ടി. സമാരംഭ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കും -ചെന്നിത്തല

text_fields
bookmark_border
ജി.എസ്.ടി. സമാരംഭ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കും -ചെന്നിത്തല
cancel

തിരുവനന്തപുരം: കൊച്ചിയില്‍ വെള്ളിയാഴ്ച നടക്കുന്ന കേരള സര്‍ക്കാറിന്‍റെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാരംഭപരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്. ഇന്ത്യയില്‍ ജമ്മുകശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ജി.എസ്.ടി. സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഓര്‍ഡനന്‍സായി  ജി.എസ്.ടി. കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtUDFkerala newsmalayalam newsgst launching
News Summary - gst launching udf boycott kerala govt programme kerala news malayalam news | madhyamam
Next Story