Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2018 9:43 AM GMT Updated On
date_range 22 March 2018 9:43 AM GMTജി.എസ്.ടി; വ്യാപാരികൾ സമർപ്പിച്ച റിേട്ടണുകൾ കേരളത്തിന് ലഭിച്ചില്ല -തോമസ് െഎസക്
text_fieldsbookmark_border
തിരുവനന്തപുരം: വ്യാപാരികൾ സമർപ്പിച്ച ജി.എസ്.ടി റിട്ടേണുകൾ കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്. സോഫ്റ്റ് വെയറിലെ പിഴവ് മൂലമാണിത്. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയാണ് ജി.എസ്.ടി നടപ്പാക്കേണ്ടിയിരുന്നതെന്നും ഐസക് നിയമസഭയിൽ പറഞ്ഞു.
നികുതി കുറഞ്ഞിട്ടും വില കുറക്കാത്ത വ്യാപാരികളുടെ രണ്ടാമത്തെ പട്ടിക ഉടൻ കേന്ദ്രത്തിന് അയക്കും. വീഴ്ച വരുത്തുന്ന വ്യാപാരികൾക്കെതിരെ നടപടി എടുക്കുമന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story