Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ തടഞ്ഞ കേസിൽ...

ട്രെയിൻ തടഞ്ഞ കേസിൽ ജിഗ്നേഷ് മേവാനിയെ ​വെറുതെവിട്ടു

text_fields
bookmark_border
Jignesh Mevani
cancel

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ട്രെ​യി​ൻ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​ഗ്നേ​ഷ് മേ​വാ​നി ഉ​ൾ​പ്പെ​ടെ 30 പേ​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. ​

പ്ര​തി​ക​ൾ​ക്ക് സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​കി​യാ​ണ് അ​ഹ്മ​ദാ​ബാ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് പി.​എ​ൻ. ഗോ​സ്വാ​മി​യു​ടെ വി​ധി. 2017ൽ ​റെ​യി​ൽ റോ​കോ പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലു​പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​ജ​ധാ​നി ട്രെ​യി​ൻ 20 മി​നി​റ്റോ​ളം ത​ട​ഞ്ഞ കേ​സി​ലാ​ണ് വി​ധി. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratJignesh Mevani
News Summary - Gujarat court acquits Congress MLA Jignesh Mevani
Next Story