Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 3:05 PM IST Updated On
date_range 23 March 2018 3:07 PM ISTഎൻജിനിൽ പുക; ഗുരുവായൂർ -എറണാകുളം പാസഞ്ചർ ട്രെയിൻ പിടിച്ചിട്ടു
text_fieldsbookmark_border
തൃശൂർ: പൂങ്കുന്നത്ത് പാസഞ്ചർ ട്രെയിനിന്റെ എൻജിനിൽ പുക ഉയർന്നു. 56371 ഗുരുവായൂർ -എറണാകുളം പാസഞ്ചർ ട്രെയിൻ രാവിലെ 7.15ന് പൂങ്കുന്നം റയിൽവെ സ്‌റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. അര മണിക്കൂറെടുത്താണ് എൻജിൻ തകരാർ പരിഹരിച്ചത്. ഈ സമയമത്രയും ട്രെയിൻ ഗതാഗതം മുടങ്ങി. പാസഞ്ചർ ട്രെയിൻ പിന്നീട് തൃശൂരിൽ യാത്ര ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story