Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂരിൽ ആഗസ്റ്റിലെ...

ഗുരുവായൂരിൽ ആഗസ്റ്റിലെ ഭണ്ഡാര വരവ് 5.80 കോടി

text_fields
bookmark_border
ഗുരുവായൂരിൽ ആഗസ്റ്റിലെ ഭണ്ഡാര വരവ് 5.80 കോടി
cancel

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ ഭ​ണ്ഡാ​ര​വ​ര​വാ​യി 5,80,81,109 രൂ​പ ല​ഭി​ച്ചു. ര​ണ്ടു കി​ലോ 626 ഗ്രാം 500 ​മി​ല്ലി​ഗ്രാം സ്വ​ർ​ണ​വും 17 കി​ലോ 700 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു. പി​ൻ​വ​ലി​ച്ച 2000 രൂ​പ​യു​ടെ 29ഉം 1000 ​രൂ​പ​യു​ടെ 13ഉം 500​ന്റെ 114ഉം ​ക​റ​ൻ​സി​ക​ൾ ഭ​ണ്ഡാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

എ​സ്.​ഐ.​ബി ശാ​ഖ​ക്കാ​യി​രു​ന്നു എ​ണ്ണ​ൽ ചു​മ​ത​ല. കി​ഴ​ക്കേ ന​ട​യി​ലെ ഇ-​ഭ​ണ്ഡാ​രം വ​ഴി 5,39,000 രൂ​പ​യും പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഇ-​ഭ​ണ്ഡാ​രം വ​ഴി 34,146 രൂ​പ​യും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Guruvayur Temple Income
Next Story