Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 4:19 AMUpdated On
date_range 22 May 2022 4:19 AMഗ്യാൻവാപി മസ്ജിദ്: സംഘ്പരിവാർ അവകാശവാദം ഭരണഘടനവിരുദ്ധം -അബ്ദുസ്സമദ് പൂക്കോട്ടൂർ
text_fieldsbookmark_border
camera_alt
മുസ്ലിം ലീഗ് വാടാനപ്പള്ളിയിൽ നടത്തിയ പഠനക്യാമ്പിൽ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തുന്നു
Listen to this Article
വാടാനപ്പള്ളി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുമേൽ ഇപ്പോൾ സംഘ്പരിവാർ നടത്തുന്ന അവകാശവാദം ഭരണഘടനവിരുദ്ധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിൽ 'ന്യൂനപക്ഷങ്ങളും ഭരണഘടനാ അവകാശങ്ങളും' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
1991 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിനെതിരെയാണ് സംഘ്പരിവാർ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story