Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎച്ച്1 എൻ1: വടകരയിൽ...

എച്ച്1 എൻ1: വടകരയിൽ ഒരു മരണം കൂടി

text_fields
bookmark_border
എച്ച്1 എൻ1: വടകരയിൽ ഒരു മരണം കൂടി
cancel

വ​ട​ക​ര: എ​ച്ച് 1 എ​ൻ1​പ​നി ബാ​ധി​ച്ച് വ​ട​ക​ര​യി​ൽ ഗ​ർ​ഭി​ണി മ​രി​ച്ചു. വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി പൂ​തം കു​നി​യി​ൽ ദീ​പേ​ഷി​​െൻറ ഭാ​ര്യ പു​റ​മേ​രി പീ​ട്ട് വ​ള​പ്പി​ൽ ലി​ഷ​യാ​ണ്(35)​മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. 

അ​ഞ്ച് ദി​വ​സം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ശേ​ഷം പ​നി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പു​റ​മേ​രി​യി​ലെ വീ​ട്ടു വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു.  പി​താ​വ്: ശ​ശീ​ന്ദ്ര​ൻ. മാ​താ​വ്: ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ജി​ന, ലി​ബി​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:h1n1 death
News Summary - h1n1 death: women dead in vadakara
Next Story