Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 11:23 AM GMT Updated On
date_range 2 May 2019 1:40 AM GMTമലപ്പുറം പൊലീസ് ക്യാമ്പിൽ ആറ് പൊലീസുകാർക്ക് എച്ച്1എൻ1
text_fieldsbookmark_border
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ ആറ് പൊലീസുകാർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. നേരത്തെ ക്യാമ്പിലെ നൂറോളം പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story