Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 8:39 PM IST Updated On
date_range 27 Sept 2017 8:41 PM ISTഹാദിയ കേസ്: കോടതിവിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം -വൃന്ദ കാരാട്ട്
text_fieldsbookmark_border
കോഴിക്കോട്: ഹാദിയ കേസിൽ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലിൽ ആണ്. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാ കമീഷന്‍റെ തീരുമാനം അഭിനന്ദനാർഹമെന്നും വൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story