Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2017 1:09 PM IST Updated On
date_range 16 Aug 2017 1:09 PM ISTഹാദിയ കേസ്: ഭർത്താവിെൻറ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: മതം മാറിയിതിെൻറ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജെഹാന് നല്കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാദിയയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ കേരള പൊലീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിയും സമര്‍പ്പിക്കും. എൻ.െഎ.എയുടെ പ്രത്യേക അന്വേഷണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ ഷെഫിന് ജഹാെൻറ വാദവും കോടതി കേള്‍ക്കും. ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന ആവശ്യം ഹരജിക്കാരെൻറ അഭിഭാഷകര്‍ കോടതിയില്‍ ഇന്നും ആവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story