Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: കവർ നമ്പർ...

ഹജ്ജ്​: കവർ നമ്പർ ലഭിക്കാത്തവർ ബന്ധപ്പെടണം 

text_fields
bookmark_border
hajj
cancel
കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2018ലെ ​ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച അ​പാ​ക​ത​ക​ളി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും ക​വ​ർ ന​മ്പ​റു​ക​ൾ എ​സ്.​എം.​എ​സ്, ത​പാ​ൽ മു​ഖേ​ന അ​യ​ച്ച​താ​യി അ​സി. സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും ക​വ​ർ ന​മ്പ​ർ ല​ഭി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ ഡി​സം​ബ​ർ 29ന​കം പ​ണ​മ​ട​ച്ച ര​സീ​ത്, ഹ​ജ്ജ്​ അ​പേ​ക്ഷ​യു​ടെ കോ​പ്പി, പാ​സ്​​പോ​ർ​ട്ട്​ കോ​പ്പി, ബാ​ങ്ക്​​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ രേ​ഖ​ക​ളു​ടെ കോ​പ്പി​സ​ഹി​തം ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ നേ​രി​ട്ട്​ എ​ത്ത​ണം. ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചും ക​വ​ർ ന​മ്പ​ർ ല​ഭി​ക്കു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ​: 04832710717, 2717571.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajmalayalam newsCover number
News Summary - haj Cover Number - Kerala News
Next Story