Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 11:36 PM IST Updated On
date_range 31 Aug 2017 1:00 AM ISTഹജ്ജ് കർമ്മത്തിന് പോയ വ്യാപാരി മക്കയിൽ നിര്യാതനായി
text_fieldsbookmark_border
കായംകുളം: ഹജ്ജ് കർമത്തിനായി പോയ വ്യാപാരി മക്കയിൽ നിര്യാതനായി. കായംകുളം ഇൻഡ്യാസ് ടെക്സ്റ്റൈൽസ് ഉടമ കായംകുളം തുണ്ടത്തിൽ അനു മൻസിൽ അബ്ദുൽ ലത്തീഫാണ് (52) മരിച്ചത്. കഴിഞ്ഞ 20നാണ് തീർഥാടനത്തിനായി മക്കയിലേക്ക് തിരിച്ചത്. ഭാര്യ: സജീല. മക്കൾ: അനുജ, അസീമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story