Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യവാസികളുടെ...

രാജ്യവാസികളുടെ ഐക്യത്തിന് വേണ്ടി ഹാജിമാർ പ്രാർഥിക്കണം -റഷീദലി തങ്ങൾ

text_fields
bookmark_border
Rasheed Ali Thangal
cancel

കണ്ണൂർ: മാതൃരാജ്യത്തി​​െൻറ നന്മക്ക് വേണ്ടിയും രാജ്യവാസികളുടെ ഐക്യത്തിന് വേണ്ടിയും ഹാജിമാർ പ്രാർഥിക്കണമെന്ന് കേരള വഖഫ്ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഈ വർഷം ജില്ലയിൽനിന്ന് ഹജജ് കർമത്തിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി ഒരുക്കിയ യൂനിറ്റി ഏകദിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റെന്തിനെക്കാളും സാമൂഹിക പ്രതിബദ്ധത വളർത്തുന്ന ഒന്നാണ് ഹജ്ജ് കർമം. സാഹോദര്യവും ഐക്യവും ഹജ്ജി​​െൻറ മുഖമുദ്രയാണ്. സംഘടനകളുടെ ഐക്യത്തിനും സമുദായത്തി​​െൻറ ക്ഷേമത്തിനും കക്ഷി താൽപര്യം മറന്ന് പ്രവർത്തിക്കേണ്ട കാലമാണിത്. ഹാജിമാർ അവരുടെ സാമൂഹിക ബന്ധത്തിൽ ഈ പാരസ്പര്യ ബോധം ഊട്ടി വളർത്തണമെന്നും തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRasheed Ali ThangalHajj 2019
News Summary - Hajj 2019 Rasheed Ali Thangal -Kerala News
Next Story
Check Today's Prayer Times
Placeholder Image