Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് അപേക്ഷ സമർപ്പണം...

ഹജ്ജ് അപേക്ഷ സമർപ്പണം 31ന്​ അവസാനിക്കും

text_fields
bookmark_border
Hajj
cancel

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന 2022ലെ ​ഹ​ജ്ജി​ന് ഇ​തു​വ​രെ ല​ഭി​ച്ച​ത്​ 8,060 അ​പേ​ക്ഷ. 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​​ടെ വി​ഭാ​ഗ​ത്തി​ല്‍ 436 പേ​രും മെ​ഹ്റ​മി​ല്ലാ​ത്ത (ആ​ണ്‍തു​ണ) സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 1,223 പേ​രും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 6,401 പേ​രു​മാ​ണ്​ അ​പേ​ക്ഷി​ച്ച​ത്.

ജ​നു​വ​രി 31വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി. ഓ​ണ്‍ലൈ​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ സ്വീ​ക​രി​ച്ച അ​പേ​ക്ഷ​ക​ള്‍ക്ക്​ ക​വ​ര്‍ ന​മ്പ​ര്‍ എ​സ്.​എം.​എ​സാ​യി മു​ഖ്യ​അ​പേ​ക്ഷ​ക​ന് അ​യ​ച്ചി​ട്ടു​ണ്ട്. ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ല്‍നി​ന്നും അ​പേ​ക്ഷ​ക​രു​ടെ പാ​സ്പോ​ര്‍ട്ട് ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചും യൂ​സ​ര്‍ ഐ.​ഡി ഉ​പ​യോ​ഗി​ച്ചും ക​വ​ര്‍ ന​മ്പ​ര്‍ ല​ഭി​ക്കും. ക​വ​ര്‍ ന​മ്പ​റി​ന് മു​മ്പു​ള്ള കെ.​എ​ൽ.​ആ​ർ എ​ന്ന​ത് 70 വ​യ​സ്സ്​​ വി​ഭാ​ഗ​ത്തെ​യും ഡ​ബ്ല്യൂ.​എം.​കെ.​എ​ൽ.​എ​ഫ്​ എ​ന്ന​ത് മെ​ഹ്റ​മി​ല്ലാ​ത്ത സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തെ​യും കെ.​എ​ൽ.​എ​ഫ്​ എ​ന്ന​ത് ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യെ​യു​മാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ജ​നു​വ​രി 20 വ​രെ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ ക​വ​ര്‍ ന​മ്പ​ര്‍ എ​സ്.​എം.​എ​സി​ലൂ​ടെ​യോ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ ല​ഭി​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ പാ​സ്പോ​ര്‍ട്ട് ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ​ഹി​തം ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ: 0483 2710717, 2717572, 0495 2938786.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haj
News Summary - Hajj application submission closes on the 31st
Next Story