Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ നയം: കേ​​ന്ദ്ര...

പുതിയ നയം: കേ​​ന്ദ്ര ഹജ്ജ്​ കമ്മിറ്റി യോഗം 30ന്​

text_fields
bookmark_border
hajj
cancel
കൊ​ണ്ടോ​ട്ടി: അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​ന​ര​വ​ലോ​ക​ന സ​മി​തി ന​ൽ​കി​യ ശി​പാ​ർ​ശ​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര ഹ​ജ്ജ്​  ക​മ്മി​റ്റി യോ​ഗം ഒ​ക്​​ടോ​ബ​ർ 30ന്​ ​മും​ബൈ​യി​ൽ ചേ​രും. കേ​ര​ള​ത്തി​​െൻറ അ​ഭി​പ്രാ​യം ഇൗ ​യോ​ഗ​ത്തി​ൽ അ​റി​യി​ക്കും. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച കോ​ഴി​ക്കോ​ട്ട്​ സം​സ്ഥാ​ന ഹ​ജ്ജ്​  ക​മ്മി​റ്റി മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. പു​തി​യ  നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. സ്വ​കാ​ര്യ ടൂ​ർ ഒാ​പ​റേ​റ്റ​ർ​മാ​രു​െ​ട ഹ​ജ്ജ്​ ക്വോ​ട്ട 30 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള​ള നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​െ​മ​ന്ന​ത​ട​ക്ക​മു​ള്ള​വ​യാ​ണ്​ സം​സ്ഥാ​ന​ത്തി​​െൻറ ആ​വ​ശ്യം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala newsmalayalam newsCommitee Meeting
News Summary - Hajj Commitee Meeting 2017 -Kerala News
Next Story