Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:08 PM GMT Updated On
date_range 26 Dec 2018 12:30 AM GMTഹജ്ജ്: പ്രധാനമന്ത്രിയുടെ േക്വാട്ടയിലും കേരളത്തിന് സീറ്റില്ല
text_fieldsbookmark_border
കൊണ്ടോട്ടി: പ്രധാനമന്ത്രിയുടെയും ന്യൂനപക്ഷകാര്യ മന്ത്രിയുടെയും ഹജ്ജ് േക്വാട്ടകൾ വീതം െവച്ചപ്പോൾ കേരളത്തിന് ഒരു സീറ്റു പോലും അനുവദിച്ചില്ല. പ്രധാനമന്ത്രിയുടെ 75ഉം ന്യൂനപക്ഷ മന്ത്രിയുടെ 50ഉം സീറ്റാണ് വീതം െവച്ചത്.
നേരത്തെ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സീറ്റുകൾ വിതരണം ചെയ്തപ്പോൾ കേരളത്തിന് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്. കേന്ദ്ര സർക്കാറിെൻറ വിവേചനാധികാരത്തിൽ മൊത്തം 300 സീറ്റുകളാണുള്ളത്. ഇതിൽ രാഷ്ട്രപതിയുടെ േക്വാട്ടയിൽനിന്നാണ് മൂന്ന് പേർക്ക് അവസരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story