Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: വെയ്റ്റിങ്...

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്ക് അവസരം

text_fields
bookmark_border
hajj
cancel

മ​ല​പ്പു​റം: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഹ​ജ്ജി​ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന അ​പേ​ക്ഷി​ച്ച് ന​റു​ക്കെ​ടു​പ്പി​ല്‍ വെ​യ്റ്റി​ങ് ലി​സ്റ്റി​ലു​ള്‍പ്പെ​ട്ട ക്ര​മ​ന​മ്പ​ര്‍ 1 മു​ത​ല്‍ 1711 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്ക് കൂ​ടി അ​വ​സ​രം ല​ഭി​ച്ചു. വെ​യ്റ്റി​ങ് ലി​സ്റ്റി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ ഡി​സം​ബ​ര്‍ 16ന് ​മു​മ്പാ​യി ആ​ദ്യ ഗ​ഡു​വും ര​ണ്ടാം ഗ​ഡു​വും ഉ​ള്‍പ്പെ​ടെ ഒ​രാ​ള്‍ക്ക് 2,72,300 രൂ​പ അ​ട​ക്ക​ണം.

ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ബ്രാ​ഞ്ചി​ലോ ഓ​ണ്‍ലൈ​ന്‍ ആ​യോ പ​ണ​മ​ട​ക്കാം.

ഇ​വ​ര്‍ പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്, നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ്‌​ക്രീ​നി​ങ് & ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് (സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഗ​വ. അ​ലോ​പ്പ​തി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച​താ​ക​ണം), ഹ​ജ്ജ് അ​പേ​ക്ഷ ഫോ​മും അ​നു​ബ​ന്ധ രേ​ഖ​ക​ളും (അ​പേ​ക്ഷ​യി​ല്‍ അ​പേ​ക്ഷ​ക​നും നോ​മി​നി​യും ഒ​പ്പി​ട​ണം) ഡി​സം​ബ​ര്‍ 18ന​കം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

, uകൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യോ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ജി​ല്ല ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ മ​ണ്ഡ​ലം ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 0483-2710717. Website: https://hajcommittee.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2025
News Summary - Hajj Opportunity for waiting list upto 1711
Next Story