Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: മന്ത്രിയുടെ...

ഹജ്ജ്: മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

text_fields
bookmark_border
v abdurahiman
cancel

മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ജ്ജ്-​വ​ഖ​ഫ് വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച 2025ലെ ​ഹ​ജ്ജ് ന​യം യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്തു. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ വ​യ​സ്സ് 70ല്‍നി​ന്ന് 65 ആ​ക്കി​യ​തി​ൽ യോ​ഗം സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
Next Story