Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2020 6:35 PM GMT Updated On
date_range 24 March 2020 6:35 PM GMTഹജ്ജ്: രണ്ടാം ഗഡു മൂന്നാം ഗഡുവിനൊപ്പം അടച്ചാല്‍ മതി
text_fieldsbookmark_border
കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടാം ഗഡു തുകയായ 1,20,000 രൂപ അടയ്ക്കാത്തവരുണ്ടെങ്കില്‍ അവര്‍ ആ തുക മൂന്നാം ഗഡുവിനോടൊപ്പം അടച്ചാല്‍ മതിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story