Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹലാൽ ശർക്കര:...

ഹലാൽ ശർക്കര: കമ്പനികൾക്ക്​ നോട്ടീസ്

text_fields
bookmark_border
highcourt
cancel

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​പ്പം, അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന് ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ 2019-20ൽ ​അ​പ്പം, അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന് ശ​ർ​ക്ക​ര ല​ഭ്യ​മാ​ക്കി​യ ക​രാ​റു​കാ​ര​നാ​യ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വ​ർ​ധാ​ൻ അ​ഗ്രോ പ്രോ​സ​സി​ങ് ലി​മി​റ്റ​ഡി​നും ബാ​ക്കി​യാ​യ ശ​ർ​ക്ക​ര ലേ​ല​ത്തി​ൽ വാ​ങ്ങി​യ തൃ​ശൂ​രി​ലെ സ​തേ​ൺ അ​ഗ്രോ​ടെ​ക്കി​നും ഹൈ​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ജെ.​ആ​ർ. കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ര​ണ്ട്​ ക​മ്പ​നി​ക​ളെ​യും ക​ക്ഷി​ചേ​ർ​ക്കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഹ​ര​ജി ഡി​സം​ബ​ർ മൂ​ന്നി​ന്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HighcourtHalalHalal Jaggery
News Summary - Halal Jaggery: Highcourt Notice to Companies
Next Story