Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരലക്ഷം...

അരലക്ഷം റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ പട്ടികയിലേക്ക് മാറ്റുന്നു

text_fields
bookmark_border
അരലക്ഷം റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ പട്ടികയിലേക്ക് മാറ്റുന്നു
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ 52,850 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ ബി.​പി.​എ​ല്‍ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റാ​ന്‍ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് തീ​രു​മാ​നി​ച്ചു. സ​ര്‍ക്കാ​റി​െൻറ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ വ​രു​ന്ന കാ​ര്‍ഡു​ക​ളും പ​രി​ഗ​ണി​ക്കും. ബി.​പി.​എ​ല്‍ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 81 താ​ലൂ​ക്കു​ക​ളി​ലും മാ​റ്റാ​വു​ന്ന കാ​ര്‍ഡു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ച്​ ന​ല്‍കി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റു​േ​മ്പാ​ൾ ​േക്വാ​ട്ട നി​ശ്ച​യി​ച്ച​തി​ല്‍ കൂ​ട​രു​തെ​ന്നാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റു​ടെ നി​ര്‍ദേ​ശം. നി​ല​വി​ല്‍ 32.55 ല​ക്ഷം കാ​ര്‍ഡു​ക​ളാ​ണ് മു​ന്‍ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardBPL list
News Summary - Half a lakh ration cards are being converted into BPL lists
Next Story