Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകുതിയോളം കാലികളെ...

പകുതിയോളം കാലികളെ കാണാനില്ല; നഷ്ടം 68.13 ലക്ഷം

text_fields
bookmark_border
wayanad landslide
cancel

വ​യ​നാ​ട്​ ദു​ര​ന്ത​ത്തി​ല്‍ ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​യി​ല്‍ 68.13 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. 12 ക്ഷീ​ര ക​ര്‍ഷ​ക​രാ​ണ് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 30 ഏ​ക്ക​ര്‍ പു​ല്‍കൃ​ഷി ന​ശി​ച്ചു. 7.8 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഇ​തു​മൂ​ല​മു​ണ്ടാ​യി.

112 ക​ന്നു​കാ​ലി​ക​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 48 എ​ണ്ണം മാ​ത്ര​മേ ശേ​ഷി​ക്കു​ന്നു​ള്ളൂ. മ​റ്റു​ള്ള​വ​ക്ക്​ ജീ​വ​ന്‍ ന​ഷ്ട​മാ​വു​ക​യോ കാ​ണാ​താ​വു​ക​യോ ചെ​യ്തു. ഇ​തു​വ​ഴി 51.2 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കാ​ലി​ത്തൊ​ഴു​ത്തു​ക​ള്‍ ന​ശി​ച്ച​തു​മൂ​ലം 8.4 ല​ക്ഷം രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Lanslide
News Summary - Wayanad Lanslide
Next Story