Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി വിധി...

കോടതി വിധി വിദ്യാർഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നത് –ഹമീദ് വാണിയമ്പലം 

text_fields
bookmark_border
hameed vaniyambalam
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​തി​വ​ര്‍ഷ ഫീ​സ് 11 ല​ക്ഷ​മാ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ ത​ല്ലി​ക്കെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. രാ​ജേ​ന്ദ്ര​ബാ​ബു ക​മീ​ഷ​ന്‍ നി​ശ്ച​യി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ ഫീ​സ് വ്യ​വ​സ്ഥ​യി​ല്‍ സ​ര്‍ക്കാ​റു​മാ​യി ക​രാ​റൊ​പ്പി​ട്ട മാ​നേ​ജ്‌​മ​െൻറു​ക​ളെ സം​ബ​ന്ധി​ച്ചു​​ം വി​ധി ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.

ഏ​കീ​കൃ​ത ഉ​യ​ര്‍ന്ന ഫീ​സ് എ​ന്ന ക്രി​സ്ത്യ​ന്‍ മാ​നേ​ജ്‌​മ​െൻറ്​ അ​സോ​സി​യേ​ഷ​​െൻറ ധി​ക്കാ​ര​പൂ​ര്‍വ​മാ​യ നി​ല​പാ​ടി​ന് ഇ​തോ​ടെ കോ​ട​തി വ​ഴി അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.കേ​ര​ള സ​ര്‍ക്കാ​ര്‍ കോ​ട​തി​യെ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വ​ലി​യ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടി​യ​ത്. മാ​നേ​ജ്‌​മ​െൻറു​ക​ളു​മാ​യി സ​ര്‍ക്കാ​ര്‍ ഒ​ത്തു​ക​ളി​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. ഇ​ട​തു സ​ര്‍ക്കാ​റി​​െൻറ കൊ​ടി​യ വ​ഞ്ച​ന​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyhameed vaniyambalamkerala newsmedical feesmalayalam newsself Finanang
News Summary - hameed vaniyambalam reat Self Finanang Medical Fees -Kerala News
Next Story