Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹനാനെ സോഷ്യല്‍ മീഡിയ...

ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാള്‍ കൂടി പൊലീസ് പിടിയില്‍

text_fields
bookmark_border
ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാള്‍ കൂടി പൊലീസ് പിടിയില്‍
cancel

കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്‌റ്റഡിയിലെടുത്തത്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്,​ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നിവരെ പൊലീസ‌് അറസ്‌റ്റു ചെയ്‌തിരുന്നു.

ഐ.ടി ആക‌്ടിന‌് പുറമെ സ‌്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഹനാനെ അപമാനിച്ച പരാമര്‍ശങ്ങള്‍ പോസ‌്റ്റ‌് ചെയ‌്തവരുടെ വിവരങ്ങള്‍ നൽകാൻ സൈബര്‍ സെല്‍ ഫേസ‌്ബുക്കിനോട് അപേക്ഷിച്ചിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala newsCyber Attackmalayalam newsHanan
News Summary - hanan case- kerala news
Next Story