Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അ​ജി​ത് കു​മാ​ർ
cancel
camera_alt

അ​ജി​ത് കു​മാ​ർ

ഏ​റ്റു​മാ​നൂ​ര്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. അ​തി​ര​മ്പു​ഴ മ​റ്റം​ക​വ​ല ഭാ​ഗ​ത്ത് കാ​യ​ൽ​ചി​റ വീ​ട്ടി​ൽ അ​ജി​ത് കു​മാ​റി​നെ​യാ​ണ്​ (30) ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ സാ​ഗ​ർ, ഷാ​ജി, എ.​എ​സ്.​ഐ സ​ന്ധ്യ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSexual Assaulting
News Summary - Harassment by promise of marriage-The man was arrested
Next Story