Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവിന്റെ ജീവപര്യന്തം റദ്ദാക്കി

text_fields
bookmark_border
highcourt
cancel

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട യു​വാ​വി​ന് ശി​ക്ഷ റ​ദ്ദാ​ക്കി ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ഷ​മീ​റി​നാ​ണ് ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ​ട്ടി​ക​ജാ​തി​യി​ൽ​പെ​ട്ട 22കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ മ​ഞ്ചേ​രി പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​നോ​ടൊ​പ്പ​മാ​ണ് ശി​ക്ഷ സ​സ്പെ​ൻ​ഡ് ചെ​യ്ത് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്നും ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു എ​ന്ന​ത​ട​ക്ക​മു​ള്ള ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഉ​ത്ത​ര​വ്. അ​പ്പീ​ലി​ൽ കോ​ട​തി പി​ന്നീ​ട് വി​ശ​ദ​വാ​ദം കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtRape Case
News Summary - Harassment by promise of marriage; The youth's life sentence was cancelled
Next Story