Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ട്ടി​ക​ജാ​തി...

പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​ക്ക് പീഡനം; പ്രതിക്ക് ജീവപര്യന്തം തടവ്

text_fields
bookmark_border
പ്ര​സാ​ദ്
cancel
camera_alt

പ്ര​സാ​ദ്

കു​ന്നം​കു​ളം: പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു. പി​ഴ​ത്തു​ക​യി​ൽ ഒ​രു ല​ക്ഷം തു​ക ഇ​ര​ക്ക് ന​ൽ​കാനും വി​ധി​ച്ചു.

ഞ​മ​നേ​ങ്ങാ​ട് മ​ന​യി​ൽ പ്ര​സാ​ദി​നെ​യാ​ണ് (37) കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ പി​ഴ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം 10 വ​ർ​ഷം ത​ട​വും 50000 രൂ​പ​യും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷം ത​ട​വും 50000 രൂ​പ​യും പി​ഴ വി​ധി​ച്ച​ത്. 2013ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexually AssaultingThrissur News
News Summary - Harassment of scheduled caste girl- Accused sentenced to life imprisonment
Next Story